പൊയില്‍ക്കാവ് കലോപ്പൊയില്‍ പള്ളേങ്കണ്ടി കൃഷ്ണന്‍ അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് കലോപ്പൊയില്‍ പള്ളേങ്കണ്ടി കൃഷ്ണന്‍ അന്തരിച്ചു. എഴുപത്തിയൊന്‍പത് വയസായിരുന്നു.

ഭാര്യ: ശാന്ത.

മക്കള്‍: പ്രേമ, പ്രദീപന്‍.

മരുമക്കള്‍: അശോകന്‍, ദിവ്യ.

സംസ്‌കാരം വ്യാഴാഴ്ച വൈകീട്ട് വീട്ടുവളപ്പില്‍ നടന്നു. സഞ്ചയനം തിങ്കളാഴ്ച.