പൊയിൽക്കാവ് പറമ്പിൽ കുഞ്ഞിരാമൻ അന്തരിച്ചു
കൊയിലാണ്ടി: പൊയിൽക്കാവ് പറമ്പിൽ കുഞ്ഞിരാമൻ ‘കവിത’ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. മുൻ റെയിൽവേ ജീവനക്കാരനാണ്.
ഭാര്യ: സരോജിനി.
മക്കൾ: കവിത, കാവ്യ.
മരുമക്കൾ: ഷൈജു (റെയിൽവേ), രാജേഷ് (കെ.എസ്.ഇ.ബി).
സഹോദരങ്ങൾ: വേലായുധൻ (മുൻ റെയിൽവേ), ഗോപാലൻ, വത്സൻ, പവിത്രൻ, ലോഹിതാക്ഷൻ, ബേബി, ദേവകി.
സഞ്ചയനം ഞായറാഴ്ച നടക്കും.