പൊയില്‍ക്കാവ് പ്രിയദര്‍ശിനിയില്‍ കൈരളി ടീച്ചര്‍ അന്തരിച്ചു


കൊയിലാണ്ടി: പൊയില്‍ക്കാവ് പ്രിയദര്‍ശിനിയില്‍ കൈരളി ടീച്ചര്‍ അന്തരിച്ചു. അറുപത്തിരണ്ട് വയസ്സായിരുന്നു. റിട്ടയേര്‍ഡ് പൂക്കാട് അഭയം സ്‌കൂള്‍ അധ്യാപികയായിരുന്നു.

ഭര്‍ത്താവ്: വാസു.

മക്കള്‍: സ്വരൂപ്, സാരംഗ്.

മരുമകള്‍: അഭിരാമി.

സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ശശി.