ലോക്‌സഭ തെരഞ്ഞെടുപ്പ്; ഷോര്‍ട് ഫിലിം മത്സരത്തിലേക്ക് എന്‍ട്രികള്‍ ക്ഷണിക്കുന്നു; വിശദമായി അറിയാം


കോഴിക്കോട്: ലോകസഭ തെരെഞ്ഞെടുപ്പിനോടാനുബന്ധിച്ചു കോഴിക്കോട് ജില്ലാ ഇലക്ഷന്‍ സ്വീപ് സെല്‍ പൊതുജനങ്ങള്‍ക്കായി നടത്തുന്ന തെരഞ്ഞെടുപ്പ് ബോധവത്കരണ പരിപാടിയുടെ ഭാഗമായി നടത്തുന്ന ഷോര്‍ട് ഫിലിം മത്സരത്തിലേക്ക് വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും എന്‍ട്രികള്‍ ക്ഷണിക്കുന്നു.

വിശദ വിവരങ്ങള്‍ക്ക് : 9447 42 4433, 9656 04 5056 എന്ന നമ്പറില്‍ ബന്ധപ്പെടുക.