പൊയില്‍ക്കാവ് വലിയ പറമ്പില്‍ നാരായണി അന്തരിച്ചു
പൊയില്‍ക്കാവ്: വലിയപറമ്പില്‍ നാരായണി അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. ഭര്‍ത്താവ്: രാമന്.
മക്കള്‍: നിര്‍മ്മല, വിജയന്, ഗീത, രമ, വിനോദന്‍, ബിജു, ഷാജി.
മരുമക്കള്‍: സ്വാമി, സുമതി, ഗോവിന്ദന്, അശോകന്, ബിന്ദു, സുജില, അനുഷ
സഞ്ചയനം: ബുധനാഴ്ച.