പൊയിൽക്കാവ് തെക്കെ ചാത്തനാടത്ത് പ്രമോദ് കുമാർ അന്തരിച്ചു
പൊയിൽക്കാവ്: തെക്കെ ചാത്തനാടത്ത് പ്രമോദ് കുമാർ അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു.
അച്ഛൻ: പരേതനായ ഗോവിന്ദൻ.
അമ്മ: പരേതയായ കല്യാണി.
ഭാര്യ: രേഷ്മ.
മകൾ: ദേവനന്ദ.
സഹോദരങ്ങൾ: രാമകൃഷ്ണൻ, വത്സല, സുരേഷ്, ശ്രീജ, നിഷ.
സഞ്ചയനം: ശനിയാഴ്ച.
Description: poyilkavu thekke chathanadathu Pramod Kumar passed away