പൊയിൽക്കാവ് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക യു.വി.രാധ ടീച്ചർ അന്തരിച്ചു


കൊയിലാണ്ടി: പൊയിൽക്കാവ് യു.പി.സ്കൂൾ റിട്ടയേർഡ് അധ്യാപിക .യു.വി.രാധ ടീച്ചർ അന്തരിച്ചു. പരേതരായ തെക്കെടത്ത് നാരായണൻ നായർ ലക്ഷ്മി അമ്മ എന്നിവരുടെ മകളാണ്.

ഭർത്താവ് ദാമോദരൻ നായർ ടി.പി.ശ്രീനിലയം (റിട്ട. ബി.എസ്.എൻ.എൽ)
മക്കൾ ബിന്ദു, ദിവ്യ,
മരുമക്കൾ കെ.സതീശൻ (എക്സ്സെസ് ഇൻസ്പക്ടർ പത്തനാപുരം) ഷിബു എസ്.എൽ.(റിട്ട. ലഫ് കേണൽ ) വടകര

സഹോദരങ്ങൾ കാർത്യായനി അമ്മ, ദേവി അമ്മ,

സംസ്ക്കാരം പൊയിൽക്കാവിലെ വീട്ടുവളപ്പിൽ വൈകീട്ട് 7 മണിക്ക് .

സഞ്ചയനം ഞായർ