കൊല്ലം സ്വദേശിയുടെ മൊബെെൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി


കൊയിലാണ്ടി: കൊല്ലം സ്വദേശിയുടെ മൊബെെൽ ഫോൺ നഷ്ടപ്പെട്ടതായി പരാതി. പിഷാരികാവ് ക്ഷേത്രത്തിന് സമീപം മഠത്തിൽ പ്രശാന്തിന്റെ ഭാര്യയുടെ ഫോണാണ് നഷ്ടപ്പെട്ടത്. ഇന്ന് വെെകീട്ട് മൂന്ന് മണിക്കും നാലിനും ഇടയിൽ പിഷാരിക്കാവ് പാലച്ചുവട്ടിൽ ഊരുചുറ്റൽ റോഡിൽ വെച്ചാണ് ഫോൺ നഷ്ടമായത്.

vivo v29 e മോഡൽ ഫോണാണ് നഷ്ടപ്പെട്ടത്. എന്തെങ്കിലും വിവരം ലഭിക്കുന്നവർ 7012730235 എന്ന നമ്പറിൽ ബന്ധപ്പെടുക.