പൊയിൽക്കാവ് കലോപ്പൊയിൽ വട്ടോളി മീര അന്തരിച്ചു


പൊയിൽക്കാവ്: കലോപ്പൊയിൽ വട്ടോളി മീര അന്തരിച്ചു. അറുപത്തിയെട്ടു വയസ്സായിരുന്നു. ഭർത്താവ്: ഭാസ്കരൻ വട്ടോളി.

മക്കൾ: പ്രകാശൻ, പ്രമോദ് ചെന്നൈ, പ്രമീള,പരേതയായ പ്രസന്ന.
മരുമക്കൾ: സിന്ധു , പ്രഭിത,ബിജു സഹോദരങ്ങൾ ചന്ദ്രൻ ,രവി, ഹരിദാസൻ,സാവിത്രി.ഗീത, ശാന്ത പരേതയായ വിജയലക്ഷ്മി.

സഞ്ചയനം തിങ്കളാഴ്ച.