പൂക്കാട് കീപ്രാണ്ടി നാരായണി അന്തരിച്ചു


ചേമഞ്ചേരി: പൂക്കാട് കീപ്രാണ്ടി നാരായണി അന്തരിച്ചു.

ഭർത്താവ്: പരേതനായ കണാരൻ.

മക്കൾ: വിജയൻ, രാമനാഥൻ, ഗണേശൻ, അംബിക, മധുസൂധനൻ.

മരുമക്കൾ: രവീന്ദ്രൻ സി.എം.ആർ (മുണ്ടോത്ത്), സജിനി, സരള, ഷീന.

സംസ്കാരം വീട്ടുവളപ്പിൽ നടന്നു.