പൂക്കാട് പറശ്ശിനാംപൊയിൽ റഹീം അന്തരിച്ചു


കൊയിലാണ്ടി: പൂക്കാട് പറശ്ശിനാംപൊയിൽ റഹീം അന്തരിച്ചു. നാൽപ്പത്തിയേഴ വയസാണ്. സിപിഎം കുനിക്കണ്ടി മുക്ക് ബ്രാഞ്ച് അം​ഗമാണ്.

മമ്മത് കോയയുടെയും ഫാത്തിമയുടെയും മകനാണ്. ബുഷറയാണ് ഭാര്യ.
മകൻ: മുഹമ്മദ് നാഫിഹ്,
സഹോദരങ്ങൾ: റഊഫ്, റഫിയ