പൂക്കാട് കിഴക്കെ കളത്തിൽ താമസിക്കും ചാമക്കാടത്ത് അഹമ്മദ് അന്തരിച്ചു


കാപ്പാട്: പൂക്കാട് കിഴക്കെ കളത്തിൽ താമസിക്കും ചാമക്കാടത്ത് അഹമ്മദ് അന്തരിച്ചു. എഴുപത്തിനാല് വയസാണ്.

ഭാര്യ: കിഴക്കെ കളത്തിൽ നഫീസ
മക്കൾ: അബ്ദുൾ റഷീദ്, അബ്ദുൽ റംഷാദ്, റഷ്ലിൻ അഹമ്മദ്, റിജാദ് അഹമ്മദ്, ഫാത്തിമത്ത് റിഷാന.

മരുമക്കൾ: ഫൈസൽ (മൂഴിക്കൽ), ഫരീദ (പള്ളിക്കര), നാദിയ (നടക്കാവ്), ഷാനിബ ( അയനിക്കാട്), അമീന (ഫറോഖ് ).

സഹോദരിമാർ: ചാമക്കാടത്ത് കുഞ്ഞലിമ,ബിച്ചാമിന.

മയ്യിത്ത് നിസ്കാരം നാളെ രാവിലെ 8.30 ന് കളത്തിൽ പള്ളിയിലും ഖബറടക്കം ഒമ്പത് മണിക്ക് കാപ്പാട് മഖാംപള്ളി ഖബർസ്ഥാനിലും.