പെരുവട്ടൂർ ഇയ്യഞ്ചേരിമുക്ക് ഉണിച്ചാത്തൻ കണ്ടി ശാരദ അന്തരിച്ചു


Advertisement

കൊയിലാണ്ടി: പെരുവട്ടൂർ ഇയ്യഞ്ചേരിമുക്ക് ഉണിച്ചാത്തൻ കണ്ടി ശാരദ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭർത്താവ്: പരേതനായ വാസു.

മക്കൾ: ആനന്ദൻ, സുധ.

മരുമകൾ: ഗീത.

Advertisement
Advertisement
Advertisement