പെരുവട്ടൂര്‍ വലിയ കുറ്റികുനി കുമാരന്‍ അന്തരിച്ചു
കൊയിലാണ്ടി: പെരുവട്ടൂര്‍ വലിയ കുറ്റികുനി കുമാരന്‍ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു.
ഭാര്യ: ശാരദ. മക്കള്‍: പ്രസീത, പ്രദീപ് പെരുവട്ടൂര്‍ (അമൃതാഞ്ജലി സ്റ്റുഡിയോ). മരുമക്കള്‍: രാധാകൃഷ്ണന്‍ (വെങ്ങളം), പ്രജിഷ (അമ്പിളി, അമൃത വിദ്യാലയം കൊയിലാണ്ടി), സംസ്‌കാരം ചൊവ്വാഴ്ച നടക്കും.