പെരുമാള്‍പുരം കെ.യു. ഹൗസില്‍ ഫാത്തിമ അന്തരിച്ചു
പയ്യോളി: പെരുമാള്‍പുരം കെ.യു ഹൗസില്‍ ഫാത്തിമ (പാത്തു) അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. മൃതദേഹം രാവിലെ പത്തുമണിക്കുശേഷം തിക്കോടി മീത്തലെ പള്ളിയില്‍ ഖബറടക്കും.
ഭര്‍ത്താവ്: ടി.എച്ച്.മൊയ്തീന്‍. മക്കള്‍: അബ്ദുല്‍ കാദര്‍ (കുവൈറ്റ്), ബഷീര്‍ തിക്കോടി (ദുബൈ), സലാം (കുവൈറ്റ്) , നബീസ, നസീമ, നൗഫല്‍ (കുവൈറ്റ്) മരുമക്കള്‍: ഇബ്രാഹീം, ഹസീന, ഷമീമ, മാഷിദ, സമീന, അബ്ദുല്‍ റഹ്‌മാന്‍.