പേരാമ്പ്ര മരുതേരി കേളോത്ത് തറമ്മൽ എം.ടി സൂപ്പി അന്തരിച്ചു


പേരാമ്പ്ര: മരുതേരി കേളോത്ത് തറമ്മൽ എം.ടി സൂപ്പി അന്തരിച്ചു. എണ്‍പത് വയസായിരുന്നു. ഭാര്യ: ആയിഷ.

മക്കൾ: ലൈല, റസാക്ക്, മുനീർ (ചുമട്ടുതൊഴിലാളി സിഐടിയു കായണ്ണ), മരുമകൻ: ഖാലിദ് നടുവണ്ണൂർ.

സഹോദരങ്ങൾ: എം.ടി അമ്മത് ആവള, എം.ടി വീരാൻകുട്ടി ആവള, എം.ടി യൂസഫ് ആവള, എം.ടി നബീസ ആവള, പരേതരായ മൂത്താൻ, കുഞ്ഞബ്ദുള്ള, മൊയ്തി.