പേരാമ്പ്ര കോടേരിച്ചാല്‍ നെല്ലിയുള്ള പറമ്പില്‍ താമസിക്കും കേളോത്ത്കണ്ടി മൊയ്തി അന്തരിച്ചു


പേരാമ്പ്ര: കോടേരിച്ചാല്‍ നെല്ലിയുള്ള പറമ്പില്‍ താമസിക്കും കേളോത്ത്കണ്ടി മൊയ്തി അന്തരിച്ചു. അറുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: ജമീല. മക്കള്‍: ഫസീന, ഫാസില്‍. മരുമക്കള്‍: ഷൗക്കത്ത് തേക്കുള്ളതില്‍ (മരുതേരി), രസ്‌ന രയരോത്ത് (നൊച്ചാട്).

സഹോദരങ്ങള്‍: ചൂരക്കാട്ട് മീത്തല്‍ ആമിന (കീഴരിയൂര്‍), നടുവിലക്കണ്ടി പോക്കര്‍ (കീഴരിയൂര്‍), മഞ്ഞളാട് പറമ്പില്‍ മറിയം (മുത്താമ്പി), തൂങ്കുഴിയില്‍ പാത്തു (നരക്കോട്), പരേതരായ കോളോത്ത് കണ്ടി പക്രന്‍ (ഇരിങ്ങത്ത്), വടക്കെകണിയാണ്ടി ബിയ്യുമ്മ (നരക്കോട്), കൊറവട്ട താഴ കദീജ (ഇരിങ്ങത്ത്).