പയ്യോളി പൊറോളി വീട്ടില്‍ മുഹമ്മദ് ഹാജി അന്തരിച്ചു


പയ്യോളി: പൊറോളി വീട്ടില്‍ മുഹമ്മദ് ഹാജി അന്തരിച്ചു. അറുപത്തിനാല് വയസായിരുന്നു.

ഭാര്യ: റാബിയ കുറുക്കന്‍ കുന്നത്ത്.

മക്കള്‍: മുബഷിറ, മുഹ്‌സിന, അബ്ദുള്‍ ഫത്താഹ്.

മരുമക്കള്‍: അജീസ് (മണിയൂര്‍), മഷാല്‍ (കൊയിലാണ്ടി), ഫാത്തിമുല്‍മിന്ന (പയ്യോളി).