പയ്യോളി മായേരി കുഞ്ഞിപ്പക്കു അന്തരിച്ചു


പയ്യോളി: മായേരി കുഞ്ഞിപ്പക്കു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: നിടിയാണ്ടി ഐശു . മക്കള്‍: ഫൗസിയ, ഫസീറ, ഫസീന, ഫജ്‌ന. മരുമക്കള്‍: മുഹമ്മദ്, അഷറഫ്, സിറാജ്, നജീബ്. സഹോദരങ്ങള്‍: മൊയ്തീന്‍കുട്ടി, അസ്സു പരേതരായ കുഞ്ഞി പെരിയെയ്, അസ്സയിനാര്‍.