കൊയിലാണ്ടി നഗരത്തില്‍ നിന്ന് ബൈക്ക് കാണാതായി


Advertisement

കൊയിലാണ്ടി: നഗരത്തില്‍ നിന്ന് ബൈക്ക് കാണാതായതായി പരാതി. കൊയിലാണ്ടിയിലെ സ്വകാര്യ കോളേജ് അധ്യാപകനായ അനില്‍ കുമാറിന്റെ കെ.എല്‍-18-സി-5821 നമ്പറിലുള്ള ചുവപ്പ് സ്റ്റിക്കര്‍ പതിച്ച പാഷന്‍ പ്ലസ് ബൈക്കാണ് എല്‍.ഐ.സി ഓഫീസിന് സമീപത്ത് വച്ച് കാണാതായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷമാണ് ബൈക്ക് കാണാതായ വിവരം ഉടമയുടെ ശ്രദ്ധയില്‍ പെട്ടത്.

ബൈക്കിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ 9495065199 എന്ന നമ്പറില്‍ അറിയിക്കേണ്ടതാണ്.

Advertisement
Advertisement
Advertisement