കാരയാട് തറമ്മലങ്ങാടി പറോത്ത് ബാലന്‍ പണിക്കര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: കാരയാട് തറമ്മലങ്ങാടി പറോത്ത് ബാലന്‍ പണിക്കര്‍ അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു.
ഭാര്യ: രമ അമ്മ. മക്കള്‍: സബിത, സതീശന്‍, പ്രസീത. മരുമക്കള്‍: വേണു (തലശ്ശേരി), പ്രവീണ്‍ കുമാര്‍ (തിരുവള്ളൂര്‍), നീരജ, സഹോദരങ്ങള്‍: ഗോപാലകൃഷ്ണന്‍, ലക്ഷ്മി, തങ്കം.