പന്തലായനി പൂനയംകണ്ടി കാര്‍ത്ത്യായനി അന്തരിച്ചു
കൊയിലാണ്ടി: പന്തലായനി പുനയംകണ്ടി കാര്‍ത്ത്യായനി അന്തരിച്ചു. എണ്‍പത്തിനാല് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ദാനകുനിയില്‍ കൃഷ്ണന്‍. മക്കള്‍: ഭരതന്‍, മുകുന്ദന്‍ (കോണ്‍ഗ്രസ് (എസ്) മുന്‍ മണ്ഡലം പ്രസിഡണ്ട്), സതി, മീന. മരുമക്കള്‍: ഇന്ദിര, റീജ, ചന്ദ്രന്‍, രവി.
സഹോദരങ്ങള്‍: പരേതരായ രാഘവന്‍, നാരായണി, ദാമോദരന്‍, ഗംഗാധരന്‍, സരോജിനി. ശവസംസ്‌ക്കാരം: വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍ നടന്നു.