പുളിയഞ്ചേരി താഴെ പന്തലൂര്‍ സ്‌നേഹരാജ് അന്തരിച്ചു
പുളിയഞ്ചേരി: താഴെ പന്തലൂര്‍ സ്‌നേഹരാജ് അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.
അച്ഛന്‍: പരേതനായ രാമകൃഷ്ണന്‍ കക്കട്ടില്‍ (ചിന്നക്കുറുപ്പ്). അമ്മ: പരേതയായ രാധാമ്മ. ഭാര്യ: ആശാ രാജ്. മകള്‍: ആര്യ രാജ്.
സഹോദരങ്ങള്‍: പ്രേമരാജ്, വത്സരാജ് (ചാപ്പോട്ടി), പത്മാവതി, പുഷ്പലത.
സംസ്‌കാരം: ചൊവ്വാഴ്ച രാവിലെ 11ന് കക്കട്ടിലെ തറവാട്ട് വളപ്പില്‍ നടക്കും.