പന്തലായനി പട്യാംവീട്ടില്‍ അശോകന്‍ അന്തരിച്ചു


കൊയിലാണ്ടി: പന്തലായനി പട്യാം വീട്ടില്‍ അശോകന്‍ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.

ഭാര്യ: ശ്രീദേവി. മക്കള്‍: ബിന്ദു, ബീന. മരുമക്കള്‍: രാധാകൃഷ്ണന്‍ (നടക്കാവ്), ബാബു (വള്ളിക്കുന്ന്).

സഹോദരങ്ങള്‍: സരസ (കുഞ്ഞമ്മ), പരേതരായ ബാലന്‍, ശിവന്‍, ചന്ദ്രന്‍, രതീദേവി.

സംസ്‌കാരം: തിങ്കളാഴ്ച വൈകുന്നേരം നാലുമണിക്ക് വീട്ടുവളപ്പില്‍ നടക്കും.