കൊയിലാണ്ടി പുളിയഞ്ചേരി അട്ടവയല്‍ ചന്ദ്രമതി അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി അട്ടവയല്‍ ചന്ദ്രമതി അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ പറമ്പത്ത് ബാലന്‍. മക്കള്‍: രാജീവന്‍, ബിന്ദു, മോളി, ഷാജി. പരേതനായ ശിവദാസ്,

മരുമക്കള്‍: രേവതി, ഗീത, രാജന്‍, സുരേഷ്, ശ്രീപ്രിയ. സഹോദരന്‍: പരേതനായ ചന്ദ്രന്‍. വ്യാഴാഴ്ചയാണ് സഞ്ചയനം.