പേരാമ്പ്ര പാണ്ടിക്കോട് മഹല്ല് പ്രസിഡന്റ് എടവനക്കുന്നുമ്മല്‍ ഇബ്രാഹിം ഹാജി അന്തരിച്ചു


പേരാമ്പ്ര: പാണ്ടിക്കോട് മഹല്ല് പ്രസിഡന്റ് എടവനക്കുന്നുമ്മല്‍ ഇബ്രാഹിം ഹാജി അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു.

ഭാര്യ: ജമീല ഉപ്പിളിച്ചാലില്‍.

മക്കള്‍: അന്‍വര്‍ (ഖത്തര്‍), അയ്യൂബ് (ഖത്തര്‍), അനസ്, ഹഫ്‌സ (മണിയൂര്‍).

മരുമക്കള്‍: ജൂന, ഷംസീന (അധ്യാപിക, പുറ്റംപൊയില്‍ എ.യു.പി സ്‌കൂള്‍), നുമൈറ, സമദ് (കുന്നത്ത്കര).