കൊല്ലം ആനക്കുളം താഴെ പന്തലൂര്‍ പി.കെ.രാധ അന്തരിച്ചു
കൊല്ലം: താഴെ പന്തലൂര്‍ പി.കെ.രാധ അമ്മ അന്തരിച്ചു. എണ്‍പത്തിയെട്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ രാമകൃഷ്ണന് കക്കട്ടില്‍. മക്കള്‍: പ്രേമരാജന്‍, സ്നേഹരാജന്, വത്സരാജ്, പത്മവതി രാഘവന് നമ്പ്യാര്‍, പുഷ്പ അശോകന്.
സംസ്കാരം 12 മണിക്ക് വീട്ടുവളപ്പില്‍ നടക്കും.