പള്ളിക്കര ആര്‍.കെ.സഫിയ അന്തരിച്ചു


തിക്കോടി: പള്ളിക്കര ആര്‍.കെ.സഫിയ അന്തരിച്ചു. അന്‍പത്തിയെട്ട് വയസായിരുന്നു.

ഭര്‍ത്താവ്: ഹംസ മുല്ല മുറ്റത്ത്. മക്കള്‍: ഫസലു, ഫൈറൂസ്. മരുമകള്‍: ഷംന. സഹോദരങ്ങള്‍: ആര്‍.കെ.കുഞ്ഞയിശ, ആര്‍.കെ.കുഞ്ഞമ്മദ്, ആര്‍.കെ.റിയാസ്, ആര്‍.കെ.ഷക്കീല, പരേതനായ ആര്‍.കെ.മുജീബ്.

മൃതദേഹം തിക്കോടി മീത്തലെ പള്ളിയില്‍ ഖബറടക്കി.