പാലക്കുളം പടിയക്കണ്ടി ബാലൻ അന്തരിച്ചു


കൊയിലാണ്ടി: പാലക്കുളം പടിയക്കണ്ടി ബാലൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. കോയത്ത് ലീലയാണ് ഭാര്യ.

മക്കൾ: സജിത്ത്, രാജു. സഹോദരങ്ങൾ: പരേതയായ ദേവി പൂക്കാട്, പടിയക്കണ്ടി കൃഷ്ണൻ, ചന്ദ്രൻ, ബാബു.

സഞ്ചയനം ഞായറാഴ്ച.