കൊയിലാണ്ടി കുറുവങ്ങാട് വല്ലത്ത് പത്മിനി അന്തരിച്ചു
കൊയിലാണ്ടി: കുറുവങ്ങാട് വല്ലത്ത് പത്മിനി അന്തരിച്ചു. അറുപത്തിരണ്ട് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ശ്രീധരന്‍. മക്കള്‍: ശ്രീദ്ധിക, ശ്രീഷ്മ, ഹര്‍ഷിത. മരുമക്കള്‍: ദിലീപന്‍, സജീഷ്, അശ്വിന്‍. സഹോദരങ്ങള്‍: ബാലകൃഷ്ണന്‍, ശ്യാമള, പരേതയായ ജാനകി.