മരളൂര്‍മൂലത്ത് ബാലക്കുറുപ്പ് അന്തരിച്ചു


പാലക്കുളം: മരളൂര്‍മൂലത്ത് ബാലക്കുറുപ്പ് അന്തരിച്ചു. എഴുപത്തിയാറ് വയസ്സായിരുന്നു.

ഭാര്യമാര്‍: ദേവി, പരേതയായ കാര്‍ത്ത്യായനി.

മക്കള്‍: സന്തോഷ്, സജീഷ് ,സന്ധ്യാ, സുവര്‍ണ്ണമായ.

മരുമകന്‍: പുഷ്പരാജ് (പള്ളിക്കര).

സഹോദരങ്ങള്‍: കല്യാണി (മഞ്ഞപ്പാലം), ലക്ഷ്മി (മമ്മിളിക്കുളം), ജാനു (കാട്ടാമ്പള്ളി), പരേതരായ രാഘവ കുറുപ്പ് (പനായി), കുഞ്ഞികൃഷ്ണക്കുറുപ്പ് (കാട്ടാമ്പള്ളി, ബാലുശ്ശേരി). സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.