പുളിയഞ്ചേരി നെല്ലൂളിത്താഴ ഒറേരി ലീല അമ്മ അന്തരിച്ചു


കൊയിലാണ്ടി: പുളിയഞ്ചേരി നെല്ലൂളിത്താഴ ഒറേരി ലീല അമ്മ അന്തരിച്ചു. എഴുപത്തിയെട്ട് വയസായിരുന്നു. ഭർത്താവ് പരേതനായ രാമചന്ദ്രൻ നായർ.

മക്കൾ: ജയശങ്കർ, ജയരാജ് ജ്യോതി, മനോജ്
മരുമക്കൾ: ജയൻ പേരാമ്പ്ര, ഷീബ, ഷിന
സഹോദരൻ: കുഞ്ഞികൃഷ്ണൻ കിടാവ്

സംസ്കരം :2 മണിക്ക് നടക്കും.

സഞ്ചായനം 25 ന്.