നാടിന്റെ സൗന്ദര്യമാണ് കടല്‍ തീരങ്ങള്‍, ഈ തീരങ്ങളുടെ സംരക്ഷകരാവുകയാണ് മുചുകുന്ന് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ


Advertisement

കൊയിലാണ്ടി: ഉരുപുണ്യകാവ് കടല്‍ തീരം ശുചീകരിച്ച് വിദ്യാര്‍ത്ഥികള്‍. കോളേജ് എന്‍.എസ്.എസ് യൂനിറ്റും മൂടാടി ഗ്രാമ പഞ്ചായത്തും ചേര്‍ന്നാണ് കടല്‍ തീരം ശുചീകരിച്ചത്. നിരവധി മാലിന്യങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്തത്.

Advertisement

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുമതികെ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജു.കെ സ്വാഗതം പറഞ്ഞു പരിപാടിയില്‍ വികസന സമിതി കണ്‍വീനര്‍ പി.വി.ഗംഗാധരന്‍ സംസാരിച്ചു.

Advertisement
Advertisement

summary: NSS volunteers of SARBTM College are the guardians of these shores