Tag: nss unit

Total 5 Posts

പൊയില്‍ക്കാവ് ബീച്ച് ശുചീകരിച്ച് വിദ്യാര്‍ഥികള്‍; മലബാര്‍ ക്രിസ്ത്യന്‍ കോളേജ് എന്‍.എസ്.എസ് ക്യാമ്പ് പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍

പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ബീച്ച് ശുചീകരിക്കുകയും ബീച്ചിലെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ മുഴുവന്‍ പൂര്‍ണമായും നീക്കുകയും ചെയ്തു. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് നാഷണല്‍ സര്‍വീസ് സ്‌കീം പൊയില്‍ക്കാവ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് നടത്തുന്ന ‘ആല്‍ഗ 2023’ എന്‍.എസ്.എസ് ക്യാമ്പിന്റെ ഭാഗമായാണ് ക്ലീനിംഗ് നടന്നത്. രാവിലെ 7.30 മുതല്‍ 10.30 വരെ നീണ്ടുനിന്ന നിന്ന പ്രവര്‍ത്തനത്തിലൂടെയാണ് ബീച്ച്

‘നാളെക്കൊരു കതിരു’മായി പാടത്തിറങ്ങി കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജ് വിദ്യാർത്ഥികൾ; കീഴൂർ ചൊവ്വയിൽ വയലിൽ നെൽകൃഷി ആരംഭിച്ചു (വീഡിയോ കാണാം)

കൊയിലാണ്ടി: മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന കൊയിലാണ്ടി എസ്.എ.ആർ.ബി.ടി.എം ഗവ. കോളേജ് എൻ.എസ്.എസ് യൂണിറ്റുകളുടെ ആഭിമുഖ്യത്തിൽ കീഴൂരിലെ ചൊവ്വയിൽ വയലിൽ നെൽകൃഷി ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി എൻ.എസ്.എസ് പ്രവർത്തനങ്ങളുടെ ഭാഗമായുള്ള ‘നാളെക്കൊരു കതിർ’ പദ്ധതിയുടെ ഭാഗമായാണ് 42 വിദ്യാർത്ഥികൾ വയലിറങ്ങിയത്. കോളേജ് വൈസ് പ്രിൻസിപ്പാൾ അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. എൻ.എസ്.എസ് സെക്രട്ടറി കീർത്തന സിയ നന്ദിയും

‘അവാര്‍ഡ് ഞങ്ങളിങ്ങ് എടുത്തിട്ടുണ്ടേ…’; മാതൃകാപരമായ സേവനങ്ങള്‍ നടത്തിയ എന്‍.എസ്.എസ് യൂണിറ്റിനുള്ള അവാര്‍ഡ് ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്

കൊയിലാണ്ടി: പുരസ്‌കാരത്തിന്റെ തിളക്കത്തില്‍ ചിങ്ങപുരം സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍. ജില്ലയിലെ മാതൃകാപരമായ സേവന പ്രവര്‍ത്തനങ്ങള്‍ നടത്തിയ കേരള ഹയര്‍ സെക്കന്ററി എന്‍.എസ്.എസ് യൂണിറ്റിനുള്ള കോഴിക്കോട് ജില്ലാ അവാര്‍ഡാണ് സി.കെ.ജി മെമ്മോറിയല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് ലഭിച്ചത്. കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ അവാര്‍ഡ് സമ്മാനിച്ചു. പ്രിന്‍സിപ്പാള്‍

ലഹരി വിമുക്ത കേരളത്തിലേക്കൊരു ‘റാന്തല്‍’ വെളിച്ചം; കുറുവങ്ങാട് സൗത്ത് എ.യു.പി സ്‌കൂളില്‍ കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന്റെ എന്‍.എസ്.എസ് ക്യാമ്പ്

കൊയിലാണ്ടി: കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ (എന്‍.എസ്.എസ്) സപ്തദിന സഹവാസ ക്യാമ്പ് കുറുവങ്ങാട് സൗത്ത് എ.യു.പി സ്‌കൂളില്‍ ആരംഭിച്ചു. ‘ലഹരി മുക്ത നാളേക്കായി യുവ കേരളം’ എന്ന സന്ദേശമുയര്‍ത്തിയാണ് ‘റാന്തല്‍’ എന്ന് പേരിട്ട ക്യാമ്പ് നടക്കുന്നത്. ക്യാമ്പ് കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം

നാടിന്റെ സൗന്ദര്യമാണ് കടല്‍ തീരങ്ങള്‍, ഈ തീരങ്ങളുടെ സംരക്ഷകരാവുകയാണ് മുചുകുന്ന് കോളേജിലെ എൻ.എസ്.എസ് വളണ്ടിയർമാർ

കൊയിലാണ്ടി: ഉരുപുണ്യകാവ് കടല്‍ തീരം ശുചീകരിച്ച് വിദ്യാര്‍ത്ഥികള്‍. കോളേജ് എന്‍.എസ്.എസ് യൂനിറ്റും മൂടാടി ഗ്രാമ പഞ്ചായത്തും ചേര്‍ന്നാണ് കടല്‍ തീരം ശുചീകരിച്ചത്. നിരവധി മാലിന്യങ്ങളാണ് ഇവിടെ നിന്നും നീക്കം ചെയ്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാര്‍ ഉത്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ സുമതികെ അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സിജു.കെ സ്വാഗതം പറഞ്ഞു പരിപാടിയില്‍