കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാര്‍ക്ക് ആദരവുമായി തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്


Advertisement

ചേമഞ്ചേരി:
നഴ്‌സസ് ദിനത്തില്‍ കൊയിലാണ്ടി ഗവ: താലൂക്ക് ഹോസ്പിറ്റല്‍ നേഴ്‌സുമാര്‍ക്ക് ആദരമൊരുക്കി തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്. എസ് യൂണിറ്റ്.
Advertisement

ആശുപത്രിയിലെ എല്ലാ നഴ്‌സുമാരെയും പൂച്ചെണ്ട് നല്‍കി ആദരിച്ചു. പരിപാടിക്ക് തിരുവങ്ങൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ യൂനിറ്റ് ലീഡര്‍മാരായ ബദരിനാഥ്.എം.ആര്‍, പവിഴ.സി എന്നിവര്‍ നേതൃത്വം നല്‍കി.

Advertisement

Advertisement