കൊയിലാണ്ടി മുഹ്‌യുദ്ധീന്‍ പള്ളിക്ക് സമീപം നൂര്‍ മഹലില്‍ നൂര്‍ സബ അന്തരിച്ചു.


കൊയിലാണ്ടി: മുഹ്‌യുദ്ധീന്‍ പള്ളിക്ക് സമീപം നൂര്‍ മഹലില്‍ നൂര്‍ സബ അന്തരിച്ചു.

ഭര്‍ത്താവ്: പരേതനായ സി.എച്ച് മൊയ്തീന്‍ കുട്ടി (അക്കൗണ്ടന്റ്)
മക്കള്‍ :നസീമ, ഫാസില്‍, ജസീന.
മരുമക്കള്‍: എച്ച്.അബ്ദുറഹിമാന്‍, നാസര്‍.