പുതിയ ‘ഡ്രൈവിങ് സീറ്റി’ൽ അസോസിയേഷൻ; കൊയിലാണ്ടിയിലെ ഡ്രൈവിങ് സ്കൂളുകളുടെ കൂട്ടായ്മയ്ക്ക് ഇനി പുതിയ ഓഫീസ് കെട്ടിടം


Advertisement

കൊയിലാണ്ടി: കൊയിലാണ്ടിയിലെ ഡ്രൈവിങ് സ്കൂളുകളുടെ അസോസിയേഷന് ഇനി പുതിയ ഓഫീസ്. പുതിയ ഓഫീസ് കെട്ടിടം കീഴരിയൂർ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു.

Advertisement

ചടങ്ങിൽ സുധീർ എം, സൗമിനി മോഹൻദാസ്, ഹനീഷ് ദാസ് എം.എസ്, സുധാകരൻ കരിബക്കൾ, രവീന്ദ്രൻ എം.എം, എ.സജീവൻ, കെ.ടി.രാഘവൻ, എടത്തിൽ ശിവൻ, ശബരിനാഥ്, കാർത്തികേയൻ എന്നിവർ ആശംസകൾ നേർന്നു.

Advertisement
Advertisement