നന്തി ഓടോത്താഴ ശ്രീനിലയത്തില്‍ നളിനി അന്തരിച്ചു
നന്തി ബസാര്‍: നന്തിയിലെ ഓടോത്താഴ ശ്രീനിലയത്തില്‍ നളിനി അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസായിരുന്നു.
ഭര്‍ത്താവ്: പരേതനായ ഗോപാലന്‍. മക്കള്‍: തങ്ക, ശ്രീനിവാസന്‍, വത്സന്‍, ശോഭ, പുഷ്പ, പരേതയായ പ്രസന്ന. മരുമക്കള്‍: ഗംഗാധരന്‍ (നന്തി), പരമേശ്വരന്‍ (കൊയിലാണ്ടി), ബാബു (കോഴിക്കോട്), വിമല, ശ്രീനിവാസന്‍, ഷീബ വത്സന്‍, പരേതനായ വേലായുധന്‍
സഞ്ചയനം: വെള്ളിയാഴ്ച പകല്‍.