നമ്പ്രത്ത്കര ഒറോക്കുന്നുമ്മൽ ചന്തുക്കുട്ടി നായർ അന്തരിച്ചു


കൊയിലാണ്ടി: നമ്പ്രത്ത്കര ഒറോക്കുന്നുമ്മൽ ചന്തുക്കുട്ടി നായർ (പോക്കളത്ത്) അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭാര്യ: മാധവിക്കുട്ടി അമ്മ.

മക്കൾ: ബാലകൃഷ്ണൻ, ദാക്ഷായണി, ശാരദ, അശോകൻ, നീന.

മരുമക്കൾ: സരോജിനി, പരേതനായ ബാലൻ നായർ (മാഹി),കുമാരൻ (അരിക്കുളം)മിനി (കീഴരിയൂർ) പ്രകാശൻ (കാരയാട് ) സഹോദരങ്ങൾ ഗോവിന്ദൻ നായർ ( തലശ്ശേരി) പരേതനായ ഒ.കെ കുഞ്ഞിരാമൻ നായർ.