നമ്പ്രത്തുകര മീത്തലെ എടക്കണ്ടി കുഞ്ഞിക്കണാരൻ അന്തരിച്ചു


കൊയിലാണ്ടി: നമ്പ്രത്തുകര മീത്തലെ എടക്കണ്ടി കുഞ്ഞിക്കണാരൻ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.

ഭാര്യ: ലക്ഷ്മി.

മക്കൾ: രതീഷ്, ലീനീഷ് (ഫയർഫോഴ്സ്, നാദാപുരം).

മരുമകൾ: അശ്വതി.

സഹോദരങ്ങൾ: ചോയിച്ചി, പരേതരായ നാരായണി, ചീരുത കുട്ടി.