കൊയിലാണ്ടി നമ്പ്രത്ത്കര ഫാത്തിമ ടി.പി അന്തരിച്ചു
കൊയിലാണ്ടി: നമ്പ്രത്ത്കര ഫാത്തിമ ടി.പി അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.
ഭര്‍ത്താവ്: അബ്ദുള്ളക്കുട്ടി (റിട്ടയേര്‍ഡ് സീനിയര്‍ സൂപ്രണ്ട് കെ.എസ്.ഇ.ബി)
മക്കള്‍: കബീര്‍ (ഗവണ്‍മെന്റ് പ്രസ്, കണ്ണൂര്‍ ), നസീമ.
മരുമകന്‍: ഹാഷിം വളപട്ടണം.
സഹോദരങ്ങള്‍: ഖദീജ തമ്പ്, നഫീസ നിടുമ്പൊയില്‍, മുഹമ്മദ് അബ്ദുറഹിമാന്‍ ടി.പി (റിട്ടയേര്‍ഡ് അധ്യാപകന്‍)
ടി.പി മുഹമ്മദ് ബഷീര്‍ (അഡ്വക്കറ്റ് പേരാമ്പ്ര), പരേതനായ ജമാല്‍ ഏറണാകുളം.