കൃഷി വകുപ്പ് മുൻ ഉദ്യോഗസ്ഥൻ നടുവത്തൂര്‍ കൊടോളിത്താഴ ബാലകൃഷ്ണന്‍ അന്തരിച്ചു


നടുവത്തൂര്‍: മുന്‍ കൃഷ് വകുപ്പ് ഉദ്യോഗസ്ഥന്‍ നടുവത്തൂര്‍ കൊടോളിത്താഴ ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിമൂന്ന് വയസ്സായിരുന്നു. തിക്കോടി കൃഷി ഭവന്‍ മുന്‍ ജീവനക്കാരനുംമുന്‍ എന്‍.ജി.ഒ.അസോഷിയേഷന്‍ പ്രവര്‍ത്തകനും
ആയിരുന്നു

ഭാര്യ: പന്മജ

മക്കള്‍: വൈശാഖ്. വിഷ്ണു.

മരുമക്കള്‍: അനുശ്രീ, ജില്‍ന.

സഹോദരിമാര്‍: വത്സല, പ്രമീള. സംസ്‌കാരം രാവിലെ 11 മണിക്ക് വീട്ട് വളപ്പില്‍.