നടുവത്തൂർ എടവഴിപ്പുറത്ത് ശങ്കരൻ അന്തരിച്ചു
നടുവത്തൂർ: എടവഴിപ്പുറത്ത് ശങ്കരൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ: പരേതയായ രമ.
മകൻ: ടിജിൽ.
മരുമകൾ: ഷൈമ.
സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ്, ജാനകി, കർത്ത്യായനി, പരേതരായ കുഞ്ഞികേളപ്പൻ, കല്യാണി, തീരുമാലകുട്ടി.
സംസ്കാരം രാവിലെ വീട്ടുവളപ്പിൽ നടന്നു.