നടുവത്തൂർ ആപ്പറ്റംകണ്ടി ശ്രീദേവി അമ്മ അന്തരിച്ചു
കൊയിലാണ്ടി: നടുവത്തൂർ ആപ്പറ്റംകണ്ടി ശ്രീദേവി അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു.
ഭർത്താവ്: പരേതനായ എ.കെ.ഗംഗാധരൻ നായർ.
മക്കൾ: എ.കെ.രതീഷൻ, ബീന, മോളി,
മരുമക്കൾ: വിനോദൻ, രഞ്ജിത്ത്.
സഹോദരങ്ങൾ: ഗോപാലൻ നായർ, നാരായണയൻ നായർ, കുഞ്ഞികൃഷ്ണൻ നായർ, രാഘവൻ നയർ, ലത, ദേവകി.
സഞ്ചയനം വെള്ളിയാഴ്ച നടക്കും.