നടുവത്തൂര്‍ കുന്നത്ത് മീത്തല്‍ നാരായണി അന്തരിച്ചു


Advertisement

കൊയിലാണ്ടി: നടുവത്തൂര്‍ കുന്നത്ത് മീത്തല്‍ നാരായണി അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസ്സായിരുന്നു.

ഭര്‍ത്താവ് : പരേതനായ കുഞ്ഞികൃഷ്ണന്‍ നായര്‍.

Advertisement

മക്കള്‍: നാരായണന്‍ കുന്നുമ്മല്‍, ഹൈമാവതി, ബിന്ദു.

മരുമക്കള്‍: ബാബു വിയൂര്‍, ബാലകൃഷ്ണന്‍ മുചുകുന്ന്,നളിനി ഉണ്ണിയാംവീട്ടില്‍.

Advertisement
Advertisement