നടുവണ്ണൂര്‍ എലങ്കമല്‍ മരത്തോട്ട് മീത്തല്‍ കുഞ്ഞമ്പി ഉമ്മ അന്തരിച്ചു


Advertisement

നടുവണ്ണൂര്‍: എലങ്കമല്‍ മരത്തോട്ട് മീത്തല്‍ കുഞ്ഞമ്പി ഉമ്മ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു.

മക്കള്‍: ആയിഷ, അഹമ്മദ് മൗലവി (എസ്.വൈ.എസ് എലമങ്കല്‍ ശാഖാ സെക്രട്ടറി, കരുമ്പാപ്പൊയില്‍, മദ്രസാ അധ്യാപകന്‍), അബൂബക്കര്‍ (മലബാര്‍ ഗോള്‍ഡ് ജീവനക്കാരന്‍), അബ്ദുള്‍ അസീസ് (അരിക്കുളം റെയിഞ്ച് ജംഇയത്തുല്‍ മുഅല്ലിമീന്‍ ജനറല്‍ സെക്രട്ടറി, സുപ്രഭാതം ദിനപത്രം ജീവനക്കാരന്‍, കോഴിക്കോട്, എസ്.വൈ.എസ് നടുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ്, തറമ്മല്‍ സുബുലുസ്സലാം മദ്രസ അധ്യാപകന്‍).

മരുമക്കള്‍: ചാത്തോത്ത് കുഴിയില്‍ അബ്ദുല്ലത്തീഫ്, സൈനബ (മുരിങ്ങോളി), സുബൈദ (എടവരാട്), സാജിത (മുയിപ്പോത്ത്).

സഹോദരങ്ങള്‍: പരേതരായ തലേരികണ്ടി കോയോട്ടിഹാജി, കുഞ്ഞിപ്പാത്തുമ്മ, കുഞ്ഞിപ്പക്കി, പകൃച്ചി, മമ്മുഹാജി.

Advertisement
Advertisement
Advertisement