മുത്താമ്പി നടേരി എളവനമീത്തല്‍ ആലി അന്തരിച്ചു


Advertisement
മുത്താമ്പി: നടേരി എളവനമീത്തല്‍ (പാറട്ട് മീത്തല്‍) ആലി അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു.

Advertisement
ഭാര്യ: ഫാത്തിമ.

Advertisement
മക്കള്‍: സുബൈദ, സുഹറ, ആയിഷ, സാജിത, റസിയ, ഹഫ്സത്, മുനീറ.

Advertisement
11.30 ക്ക് ശേഷം സ്വവസതിയില്‍ നിന്നും കൊണ്ടുപോകും. ശേഷം ഖബറടക്കം 12.30 ന് കൊയാലാണ്ടിയില്‍ വച്ച് നടക്കും.