നടേരി തേയിപ്പുറത്ത് കുഞ്ഞിക്കണ്ണന് നായര്‍ അന്തരിച്ചു
കൊയിലാണ്ടി: നടേരി തേയിപ്പുറത്ത് കുഞ്ഞിക്കണ്ണന് നായര്‍ അന്തരിച്ചു. എണ്‍പത്തിയേഴ് വയസായിരുന്നു. ഭാര്യ: കാര്‍ത്യായനി അമ്മ.
മകള്‍: ഇന്ദിര. മരുമകന്: മോഹനന് ഉള്ളിയേരി. സഹോദരങ്ങള്‍: ഗോവിന്ദന് നായര്‍, നാരായണന് നായര്‍, പരേതരായ കുഞ്ഞപ്പ നായര്‍, മാധവി അമ്മ, പത്മനാഭന് നായര്‍.
സഞ്ചയനം വെള്ളിയാഴ്ച ഉള്ളിയേരിയിലുള്ള മകളുടെ വീട്ടില്‍ നടക്കും.