Kerala Lottery Results | Bhagyakuri | Win Win Lottery W-704 Result | വിൻ വിൻ ലോട്ടറി നറുക്കെടുത്തു; ഒന്നാം സമ്മാനം എഴുപത്തിയഞ്ച് ലക്ഷം രൂപ നേടിയ ഭാഗ്യശാലിയുടെ ടിക്കറ്റ് നമ്പറും വിശദമായ ഫലവും അറിയാം


തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ വിൻ വിൻ W-704 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralalotteries.com ൽ ഫലം ലഭ്യമാകും.

എല്ലാ തിങ്കളാഴ്ചയും നറുക്കെടുക്കുന്ന വിൻ വിൻ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 75 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയിൽ താഴെയാണെങ്കിൽ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയിൽ നിന്നും തുക കരസ്ഥമാക്കാം.

5000 രൂപയിലും കൂടുതലാണെങ്കിൽ ടിക്കറ്റും ഐ.ഡി പ്രൂഫും സർക്കാർ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപിക്കണം. വിജയികൾ സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാർഹമായ ലോട്ടറി ടിക്കറ്റ് സമർപ്പിക്കുകയും വേണം.

സമ്മാനാർഹമായ ടിക്കറ്റ് വിവരങ്ങൾ ചുവടെ

ഒന്നാം സമ്മാനം (75 ലക്ഷം രൂപ)

WD 444962 (നെയ്യാറ്റിൻകര)

സമാശ്വാസ സമ്മാനം (8000 രൂപ)

WA 444962
WB 444962
WC 444962
WE 444962
WF 444962
WG 444962
WH 444962
WJ 444962
WK 444962
WL 444962
WM 444962

രണ്ടാം സമ്മാനം (അഞ്ച് ലക്ഷം രൂപ)

WM 567338 (കോട്ടയം)

മൂന്നാം സമ്മാനം (ഒരു ലക്ഷം രൂപ)

WA 447781
WB 483590
WC 954068
WD 918932
WE 572515
WF 730059
WG 743861
WH 296208
WJ 165525
WK 550350
WL 233194
WM 536147

നാലാം സമ്മാനം (5,000 രൂപ)

0863 1094 1233 1493 1586 2330 4569 4875 6387 7346 7656 7836 7979 9080 9199 9634 9652 9788

അഞ്ചാം സമ്മാനം (2,000 രൂപ)

2225 3197 3378 3602 4633 4858 5920 7137 7761 9942

ആറാം സമ്മാനം (1,000 രൂപ)

0699 0981 1622 1847 3487 3718 3852 4186 4637 5440 6104 6277 9004 9171

ഏഴാം സമ്മാനം (500 രൂപ)

0461 0511 0696 0877 0886 1226 1322 1588 1679 1912 1916 1918 2338 2472 2491 2535 2580 2690 2698 2733 2828 2838 2938 3047 3083 3098 3108 3157 3304 3634 3675 3682 3801 3870 4120 4225 4464 4507 4687 4689 4692 4826 4847 5037 5121 5248 5259 5264 5322 5343 5877 5964 6087 6200 6257 6431 6498 6528 6843 6988 7263 7348 7371 7399 7402 7501 7704 7764 7843 7889 8138 8320 8465 8505 8616 8756 9420 9503 9631 9855 9959 9963

എട്ടാം സമ്മാനം (100 രൂപ)

5130 5004 2887 5367 2393 6949 4800 4563 4767 5178 0453 8479 0081 0467 6567 7398 9500 0279 4623 2020 6149 8971 7877 9452 3898 3794 3711 4976 8984 8122 5905 7215 7242 5191 3326 0868 7432 3132 3191 5742 2143 7925 5777 7396 9811 4915 3241 6339 8779 9289 2819 8308 7835 9154 7581 3826 3690 0012 0820 9843 6123 2231 0023 5418 8880 4909 3133 6718 4995 8377 1738 2723 4920 0648 4466 5584 0848 8713 1076 2237 1011 0603 0253 6472 3391 7109 6884 1876 0289 4175 2013 1392 5720 0158 6782 2917 0705 3130 8671 5575 5123 2080 2218 4104 2130 8836


ലോട്ടറി അടിച്ചാൽ നിങ്ങൾ എന്ത് ചെയ്യണം? വിശദമായി അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ…


Summary: Kerala Lottery Win Win W-703 Result, Lottery Result 2022 , check full list of winning numbers.