നടേരി കടുവണ്ണൂർക്കണ്ടി രാമൻ നമ്പ്യാർ അന്തരിച്ചു


കൊയിലാണ്ടി: നടേരി കടുവണ്ണൂർക്കണ്ടി രാമൻ നമ്പ്യാർ അന്തരിച്ചു. എഴുപത്തി മൂന്ന് വയസാണ്.

ഭാര്യ: ലീല
മക്കൾ: സ്വപ്ന (കെ.എസ്.ആർ.ടി.സി) സ്വരാജ്, സ്മിത
മരുമക്കൾ : പരേതനായ സുധീഷ് (കോട്ടൂർ), ഷനിൽ കുമാർ (കൊല്ലം) .